Entertainment
19/05/2022 48
മലയാളികളുടെ പ്രിയ താരം വിവാഹിതയായി
മലയാളികൾക്ക് സുപരിചിതയായ നടി നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.ചെന്നൈയിലെ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി,മെഹന്ദി ചടങ്ങുകൾ നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നു.ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.