Entertainment
19/05/2022 50
ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി ബംഗളൂരു
ഐപിഎൽ സെമി സാധ്യത നിലനിർത്തണമെങ്കിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന് ഇന്ന് വിജയം അനിവാര്യം.പോയിൻറ് ചേബിളിൽ തലപ്പത്ത് നിൽക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ആണ് ഇന്ന് ആർസിബിയുടെ എതിരാളികൾ.ഇന്ന് രാത്രി 7.30ന് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.13 കളികളിൽ നിന്നായി 14 പോയിൻറുള്ള ആർസിബി നിലവിൽ 5ാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് 20 പോയിൻറോടെ സെമി ഉറപ്പിച്ചു.