Entertainment
30/05/2024 242
ഇന്ത്യയുടെ അഭിമാനമായി പി.വി.സിന്ധുവും എച്ച്.എസ് പ്രണോയിയും മുന്നോട്ട്
ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയും പി.വി.സിന്ധുവും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാംറൗണ്ടിൽ.സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാംറൗണ്ടിൽ. സിന്ധു ഡെൻമാർക്കിന്റെ ലിൻ ഹൊയ്മാർക്കിനെ തോൽപിച്ചപ്പോൾ ബൽജിയത്തിന്റെ ജൂലിയൻ കാരാജിനെതിരെയായിരുന്നു പ്രണോയിയുടെ വിജയം.വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാംറൗണ്ടിലെത്തി. ...