Flash News

News


19/11/2020 1065

ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്വപ്ന സുരേഷ്

പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്വപ്ന സുരേഷ് സ്ഥിരീകരിച്ചതായി ജയിൽ ഡി ഐ ജി.ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്ന പറഞ്ഞു.അതേസമയം സ്വപ്നയുടെ ശബ്ദ സന്ദേശത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് ഇ ഡി വ്യക്തമാക്കി.