News
19/11/2020 541
ഇബ്രാഹിം കുഞ്ഞിന് കുരുക്കായി പി ഡബ്ലിയു ഡി ഫയലുകൾ
പാലാരിവട്ടം പാലം കേസിൽ വി കെ ഇബ്രാഹിം കുഞ്ഞിന് കുരുക്കായി പി ഡബ്ലിയു ഡി ഫയലുകൾ.ആർ ഡി എസ്സിന് 8.5 കോടി മുൻകൂറായി അനുവദിക്കാൻ മുൻ മന്ത്രി ഉത്തരവിട്ട ഫയൽ വിജിലൻസ് പിടിച്ചെടുത്തു.2014 ൾ ഇബ്രാഹിം കുഞ്ഞ് അംഗീകാരം നൽകിയ ഫയലാണ് പിടിച്ചെടുത്തത്.