Flash News

News


18/09/2021 48

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗ് രാജിവച്ചു

പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗ് രാജിവച്ചു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായും  അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മുറിവേറ്റെന്ന തോന്നലാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.