Flash News

News


18/09/2021 51

ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ 5 പേർ വീട്ടിൽ മരിച്ച നിലയിൽ.ബെംഗളൂരു ബയദരഹള്ളിയിലാണ് സംഭവം.ഭാരതി,മക്കളായ സഞ്ചന,സിന്ദുര,മധുസാഗർ എന്നിവരും 9 മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ  വയസ്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആത്മഹത്യയാണെന്നാണ്  പ്രാഥമിക നിഗമനം.