Flash News

News


18/09/2021 50

ഇന്ത്യയിൽ ഐഎസ് വലവിരിച്ചിരിക്കുന്നുവെന്ന് എൻഐഎ

ഇന്ത്യയിൽ ഐഎസ് വലവിരിച്ചിരിക്കുന്നുവെന്ന് എൻഐഎ.യുവാക്കളെയാണ് ഐഎസ് ഉന്നം വയ്ക്കുന്നത്.സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെയാണ് യുവാക്കളെ വലയിലാക്കുന്നത്.ഐഎസ് ബന്ധത്തിൻറെ പേരിൽ മലയാളികളായ മുഹമ്മദ്ദ് അമീൻ,മുഷബ് അൻവർ,റഹീസ് റഷീദ് എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പുതിയ വെളിപ്പെടുത്തലുകൾ ലഭിച്ചത്.