Flash News

News


18/09/2021 55

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച വാച്ച്മാൻ അറസ്റ്റിൽ

മുംബൈയിൽ 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഫ്ലാറ്റിലെ വാച്ച്മാൻ അറസ്റ്റിൽ.മുംബൈ കഞ്ചൂർമാർഗിലാണ് സംഭവം.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടിയെ വാച്ച്മാൻ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതി.