Flash News

News


01/10/2021 236

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു ; പ്രതി കസ്റ്റഡിയില്‍

കോട്ടയത്ത് കോളേജിൽ വച്ച് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു.പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് സംഭവം.തലയോലപ്പറമ്പ് സ്വദേശിനി ലിബിയ മോൾ ആണ് മരിച്ചത്.വൈക്കം സ്വദേശി അഭിഷേക് ആണ് അക്രമണം നടത്തിയത്.പരീക്ഷക്കെത്തിയ പെൺകുട്ടി് കോളേജിൽ കൂട്ടപകാുമായി സംസാരിച്ച്കൊണ്ട് നിൽക്കുമ്പോൾ ആക്രമിക്കുകയായിരുന്നു.പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://youtu.be/UCzZhKtW94c