Flash News

News


17/06/2022 20

ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ല.അനാരോഗ്യത്തെത്തുടർന്ന് വിശ്രമത്തിൽ ആയതിനാലാണ് സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.അതേസമയം ഇന്നലെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.മുഖ്യമന്ത്രിക്ക് പകരം ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാനാണ് ഉദ്ഘാടനം നടത്തിയത്.മുഖ്യമന്ത്രിക്കെതിരെ വിവാദങ്ങൾ തുടരുന്നതിനിടെ ലോക കേരള സഭയിൽ യുഡിഎഫും പങ്കെുക്കില്ല.