Flash News

News


17/06/2022 19

ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ

മന്ത്രി വീണ ജോർജ്ജിൻറെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ.കാക്കനാട്  സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.ആരോഗ്യമന്ത്രി വീണ ജോർജ്ജിൻറെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ പ്രേരിപ്പിച്ചു.നിരസിപ്പിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.