Flash News

News


29/01/2024 140

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.89 കോടിയുടെ മൂന്നു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള യാത്രക്കാരന്റെ ഷൂസില്‍ നിന്നാണ് 1,473 ഗ്രാം സ്വര്‍ണം പിടികൂടിയത്. ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ നിന്ന് 1,533 ഗ്രാം സ്വര്‍ണം കണ്ടെത്തി....