Flash News

News


30/01/2024 177

ഗവർണറുടെ സുരക്ഷയിൽ ധാരണ

ഗവർണർ രിഫ് മുഹമ്മദ്ദ് ഖാൻറെ പുതിയ സുരക്ഷാ സംവിധാനത്തിൽ ധാരണയായി.ഗവർണറുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക.പോലീസിൻറെ പൈലറ്റ് വാഹനവും ലോക്കൽ പോലീസിൻറെ വാഹനവുമെല്ലാം വാഹനവ്യൂഹത്തിലുണ്ടാകും.രാജ്ഭവനിലെ മുൻ ഗേറ്റിൻറെ സുരക്ഷ പോലീസിനും ഉള്ളിൽ സിആർപിഎഫുമായിരിക്കും.ഇസഡ് പ്ലസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് മാറ്റങ്ങൾ