Flash News

News


30/01/2024 170

SFI പ്രവർത്തകർക്ക് ജാമ്യം

കൊല്ലം നിലമേലിൽ ഗവർണക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം.കഴിഞ്ഞ ദിവസമാണ് പ്രതിഷേധം നടന്നത്.പ്രതിഷേധം കണ്ട ഗവർണർ വാഹനം നിർത്തി റോഡിലേക്ക് ഇറങ്ങുകയായിരുന്നു.ഏറെ നേരം കയർത്തശേഷം വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിൽ കുത്തിയിരിക്കുകയും എസ്എഫ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് പറയുകയും ചെയ്തു.ഇതിന് പിന്നാലെയാണ് കെസെടുത്തത്.