Flash News

News


30/01/2024 150

ഇമ്രാൻ ഖാന് 10 വർഷം തടവ് ശിക്ഷ

പകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രികെ ഇൻസാഫ് അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് 10 വർഷം തടവ് ശിക്ഷ.ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിലാണ് ശിക്ഷവിധി.അടുത്ത മാസം 8ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു.