News
09/02/2024 160
ചാവേർ സ്ഫോടന കേസ് പ്രതിക്ക് 10 വർഷം കഠിന തടവ്
കേരളത്തിൽ ചാവേർ സ്ഫോടനം നടത്താൻ ശ്രമിച്ച കേസി. പ്രതി റിയാസ് അബുബക്കർക്ക് 10 വർഷം കഠിന തടവ്.കൊച്ചി NIA കോടതിയാണ് ശിക്ഷ വിധിച്ചത്.1,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടെ റിയാസ് 2019ലാണ് പിടിയിലായത്.ഐഎസിൻറെ ഘടകം ഉണ്ടാക്കാനും അത് വഴി കേരളത്തിൽ സ്ഫോടനം ഉണ്ടാക്കാനും പദ്ധതിയിട്ടു എന്നാണ് കേസ്.