News
09/02/2024 174
വന്ദേഭാരതിന് നേരെ കല്ലേറ്
വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ കേസിൽ 6 കുട്ടികളെ RPF കസ്റ്റഡിയിലെടുത്തു.ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിന് നേരെയാണ് കല്ലേറുണ്ടായത്.തിരുനെൽവേലി വാഞ്ചി മണിയാച്ചിൽ വച്ചാണ് സംഭവം.മണിയാച്ചി സ്റ്റേഷൻ പിന്നിട്ട ശേഷം ഉണ്ടായ കല്ലേറിൽ 6 കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു.