Flash News

News


09/02/2024 167

ആനയെ മർദ്ദിച്ച സംഭവം;ഹൈക്കോടതി കേസെടുത്തു.

ആനയെ പാപ്പാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.ഇതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പല ദിവസങ്ങളായി ആനയെ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.