News
12/02/2024 864
എക്സാലോജിക് കേസ്;നിർണായക നീക്കം
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.രേഖകൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു.ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു.അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസി ആവശ്യം ഹൈക്കോടതി നിരസിച്ചു.