Flash News

News


12/02/2024 751

തൃപ്പൂണിത്തുറ സ്ഫോടനം;വിദഗ്ധ ചികിത്സ ഉറപ്പാക്കും

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇത്സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.കളമശ്ശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൌകര്യം ഉറപ്പാക്കും.