Flash News

News

12/02/2024729

ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് തുറക്കും.

കുംഭമാസ പൂജകള്‍ക്ക് ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ ...

12/02/2024751

തൃപ്പൂണിത്തുറ സ്ഫോടനം;വിദഗ്ധ ചികിത്സ ഉറപ്പാക്കും

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇത്സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.കളമശ്ശേരി ...

12/02/2024864

എക്സാലോജിക് കേസ്;നിർണായക നീക്കം

എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് എസ്എഫ്ഐഒ.രേഖകൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു.ഒരു തെളിവും ഇല്ലാതെയാണ് ...

09/02/2024167

ആനയെ മർദ്ദിച്ച സംഭവം;ഹൈക്കോടതി കേസെടുത്തു.

ആനയെ പാപ്പാന്മാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്കാണ് ക്രൂരമായ മർദ്ദനമേറ്റത്.ഇതിൻറെ ദൃശ്യങ്ങൾ ...

09/02/2024174

വന്ദേഭാരതിന് നേരെ കല്ലേറ്

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ കേസിൽ 6 കുട്ടികളെ RPF കസ്റ്റഡിയിലെടുത്തു.ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിന് നേരെയാണ് കല്ലേറുണ്ടായത്.തിരുനെൽവേലി വാഞ്ചി മണിയാച്ചിൽ വച്ചാണ് ...

09/02/2024164

കൊച്ചിയിൽ വൻ ലഹരിവേട്ട

കൊച്ചിയിൽ മസാജ് പാർലറിൽ വൻ ലഹരിവേട്ട.ഇടപ്പള്ളി പച്ചാളത്തെ ആയുർവേദ മസാജ് പാർലറിലായിരുന്നു പരിശോധന.കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ്,സഹോദരൻ അബൂബക്കർ,പറവൂർ സ്വദേശി സിറാജുദ്ദീൻ ...